ആരാണ് മലയാളി, മലയാളിക്കെന്താ കൊമ്പുണ്ടോ
are you from india എന്ന ആരേലും ചോതിച്ചാ no i am from kerala എന്ന് ഉത്തരം നല്കുന്ന മലയാളി
ഇന്ത്യക്ക് പുറത്താനെല് ഇന്ത്യന്‍ എന്നും ബംഗാളി എന്നും, മിസരി എന്നുമൊക്കെ,
ഇന്ത്യക്ക് അകത്താണേല്‍ തമിഴന് തെലുഗു പഞ്ചാബി എന്നും, കേരളത്തിലാനെലോ തൃശൂര്‍ തിരുവനന്തപുരം കോഴിക്കോട് കണ്ണൂര്‍, തീര്‍ന്നില്ല ജില്ലക്കാര്‍ തമ്മില്‍ കാണുക ആനെലോ ചാവക്കാട് കൊടുങ്ങല്ലൂര്‍ കേച്ചേരി അങ്ങനെ പോകുന്നു നീണ്ടു നീണ്ട
നല്ല തിരക്കുള്ള ബസ്സ് നിര്തത്തെ പോയപ്പോ, ബസ്സ് കാത്ത് നിന്നിരുന്ന ഒരുത്തന് അവന്റെ അപ്പന്റെ വകയല്ലേ ബസ്സ്, അതെ ആള് അടുത്ത ബസ്സില്‍ കയറി അതിലും അത്യാവശ്യം തിരക്കുണ്ട്, അടുത്ത സ്റ്റോപ്പില്‍ നിന്ന പിന്നേം ആളെ കേറ്റുന്ന കണ്ട അതെ മലയാളി ഏത് മറ്റെതില്ക്ക ഇവര്‍ പിന്നേം പിന്നേം ആളേ കേറ്റുന്നത്,
എങ്കിലും മലയാളി അവന്റെതായഒരു പേരുണ്ടാക്കി അവനെ വെല്ലാന്‍ പറ്റാത്ത വിതം മലയാളികള്‍ വളര്‍ന്നു അഗ്നി 5 നിര്‍മിക്കാന്‍ ഒരു മലയാളി മങ്കയുടെ ബുദ്ധി പ്രധാന പങ്കു വഹിച്ചു,
പപ്പുവ ന്യൂ ഗുനിയയിലെ കൊക്കൊട ട്രാക്ക് 94 കിലോ മീറെര്‍ നീളമുള്ള കാട്ടിലൂടെ ഉള്ള പാത ലോകത്തിലെ ഏറ്റവും അപകടം പിടിച്ച പാത അത് ഇന്ത്യയില്‍ നിന്ന ആദ്യമായി ഈ പാത മുറിച്ചു കടക്കാന്‍ ഒരു മലയാളി മങ്കക്ക് കഴിഞ്ഞു, പക്ഷെ വേറെ ഒന്നുണ്ട് മലയാളിക്ക് കൊമ്പുണ്ട്,
പശുവിന്റെ തോലെടുത് വിറ്റതിന് തൊലി ഊരിയവന്റെ തൊലി ഉരിഞ്ഞു വടക്കേ ഇന്ത്യയില്‍ അതില്‍ നമ്മള് മലയാളികള്‍ ഒരുപാട് വേതനിച്ചു, മതം മാറി എന്ന പറഞ്ഞ് പൂര്‍ണ നഗ്നയാക്കി നടത്തുക അടിച്ചു കൊല്ലുക അങ്ങനത്തെ ഒന്നും മലയാളി ചെയ്യാറില്ല പക്ഷെ ഇപ്പൊ മലയാളിക്ക് എന്ത് പറ്റി നമ്മള് വീണ്ടും പിന്നിലോട്റ്റ് പോകുക ആണോ മാര്‍ മറക്കാന്‍ സമ്മതിക്കാത്ത ആ കാലത്തേക്ക് കാമം കേറിയാല്‍ വയസ്സോ ബന്ധമോ നോല്കാതെ കാമ ദാഹം തീര്‍ക്കുന്ന മലയാളിയിലേക്ക് നമ്മള് തരം താഴുക അല്ലെ, സ്വന്തം അമ്മയുടെം പെങ്ങളുടെം നഗ്ന ചിത്രങ്ങള്‍ എടുത്ത് ഇന്റര്‍നെറ്റില്‍ വില്പന നടത്തുക ഒന്ന് ആലോചിച്ചു നോക്ക് മലയാളിക്ക് കൊബില്ലേ,
ലോകത്തിലെ എല്ലാ മേഘലയിലും നമ്മള് പേരെടുത്തു ലോകത്തിലെ 90 % ആളുകള്‍ക്കും മലയാളിയെ അറിയാം അതാണ് മലയാളി, അല്ലാതെ 10000 രൂപക്ക് വേണ്ടി മറ്റുള്ളവരെ കൊല്ലാനും, പിഞ്ചു കുഞ്ഞുങ്ങളെ മാനബംഗ പെടുത്തി കൊല്ലാനും നില്ക്കുന്നവനല്ല മലയാളി
നമ്മള് നമ്മള് ആകാന്‍ ശ്രമികാത്തത് എന്താ
തുടര്‍ന്ന് എഴുതാന്‍ പ്രോത്സാഹനം വേണം

nanmayudeyum nishkalankathayum niranja nallaoru nalekku chinthikan eniyum ezhuthanam ....uyarangalikhu parakunna nalla malayalikalkku oru puthan unnaravakatte eniyulla oro wordsum pray for you.......congratulation
മറുപടിഇല്ലാതാക്കൂഎന്തോ ഇന്ത്യയോട് സ്നേഹമില്ല..ഒരു മലയാളിയായതിൽ അഭിമാനിക്കുകയും ചെയ്യുന്നു..ഇന്ത്യയിലെ ഏറ്റവും സംസ്കാരസമ്പന്നർ നമ്മളാണ്...പൊതുവായി പറഞ്ഞാൽ ബാക്കിയുള്ളവർക്ക് ഇത്രയും ചിന്താശേഷി ഇല്ല....എങ്കിലും കപടസദാചാരബോധം, ഫ്രോഡ് പണി എന്നിവയിൽ ഇന്നും മലയാളികൾ മുന്നിൽത്തന്നെ....എങ്കിലും വികേന്ദ്രീക്രത വീകസനം വിദേശപണം കൊണ്ട് നടക്കുന്ന കേരളമെന്ന സ്റ്റേറ്റ് ഒരു നല്ല റെസിഡൻഷ്യൽ സ്റ്റേറ്റ് തന്നെയാണ്...
മറുപടിഇല്ലാതാക്കൂഞാന് അഭിമാനിക്കുന്നു അല്ല അഹങ്കരിക്കുന്നു ഞാന്‍ ഒരു ഇന്ത്യക്കാരന് ആയതില്‍, ഞാന്‍ ഇപ്പോളുള്ള കുറെ മലയാളിയുടെ ചിന്താ ഗതി ആണ് പറഞ്ഞത് ഇപ്പൊ വാര്‍ത്ത കണ്ടില്ലെ ഏറ്റവും കൂടുതല്‍ അശീലങ്ങള് upload and download മലയാളി ആണ്, പിന്നെ താങ്കളുടെ ബ്ലോഗില്‍ നിന്നെനിക്ക് എനിക്ക് ഒരുപാട് അറിവുകള്‍ കിട്ടി കാരണം ഞാന്‍ ജ്യോതി ശാസ്ത്രം വളരെ താല്‍പ്പര്യം ഉള്ള subject ആണ് thanks, ഇനിയും പ്രതീക്ഷിക്കുന്നു
ഇല്ലാതാക്കൂ