2015 ഡിസംബർ 9, ബുധനാഴ്‌ച

മാങ്ങ

പഴങ്ങളിലെ രാജാവാണ് മാങ്ങ എന്ന് പറയാറുണ്ട്. മാങ്ങകളിലെ തന്നെ ഏറ്റവും പ്രസിദ്ധമായത് കിങ്ങ് അഫോസോ എന്ന മാമ്പഴമാണ്. ഏഷ്യ രാജ്യങ്ങളിലാണ്‌ മാവ് സാധാരണയായി കാണപ്പെടുന്നത്. അതി തന്നെ ഇന്ത്യയിലാണ്‌ ലോകത്തി ഏറ്റവും കൂടുത മാവ് കൃഷി ചെയ്യുന്നത്. ഇന്ത്യയുടെ ദേശീയ ഫലമാണ് മാങ്ങ. മൊത്തം മാങ്ങ ഉത്പാദനത്തിന്റെ 80 ശതമാനത്തിലേറേ ഇന്ത്യയുടെ സംഭാവനയാണ്‌.
പൗരാണികകാലത്ത് തന്നെ അറിയപ്പെട്ടിരുന്നൊരു പഴമാണ് മാങ്ങ. പുരാതാന സംസ്കൃതഗ്രന്ഥങ്ങളിലും നാടോടിപ്പാട്ടുകളിലും മറ്റും മാമ്പഴത്തെപറ്റി പരാമശമുണ്ട്. എന്നാ ഋഗ്വേദത്തി മാങ്ങയെപ്പറ്റി പരാമശമില്ല, അത് ആര്യന്മാ കൃഷിചെയ്തിരുന്നില്ല എന്നതിനാലോ അവ കൃഷി ചെയ്തിരുന്ന ഉഷ്ണമേഖലാ പ്രദേശത്തേക്കുറിച്ച് അറിയാത്തതിനാലോ ആയിരിക്കാം. എന്നാ ബുദ്ധമതഗ്രന്ഥമായ അമരകോശത്തി മാങ്ങയെക്കുറിച്ച് നിരവധി പരാമശങ്ങ ഉണ്ട്. രാമായണത്തിലും മഹാഭാരതത്തിലും കാടുപോലെ വളന്ന മാന്തോപ്പുകളെ വിവരിക്കുന്നുണ്ട്. കാളിദാസ കൃതികളിലും മാവിനെപ്പറ്റിയുള്ള വിവരണം കാണാം. ക്രിസ്തുവിന്‌ വളരെ മുമ്പ് എഴുതപ്പെട്ടത് എന്ന് കരുതുന്ന ആയു‌വേദ ഗ്രന്ഥമായ ചരകസംഹിതയിലും സുശ്രുതസംഹിതയിലും മാവിന്റെ ഔഷധഗുണത്തെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു. ക്രി.മു. 150ഷങ്ങളി നിമ്മിച്ചവയെന്ന് കരുതപ്പെടുന്ന സാഞ്ചിയിലെ സ്തൂപങ്ങളി മാവിന്റേയും മാമ്പഴത്തിന്റേയും വിവിധഭാഗങ്ങ കൊത്തുപണി ചെയ്തു വച്ചിട്ടുണ്ട്. അജന്തയിലും എല്ലോറയിലും മാവിറെ ചിത്രങ്ങ കാണാം.
ഇന്ത്യ സന്ദശിച്ചിട്ടുള്ള പല വിദേശസഞ്ചാരികളുടേയും യാത്രാഗ്രന്ഥങ്ങളി മാവിനെ പറ്റിയുള്ള വിവരണങ്ങക്കൊള്ളിച്ചിട്ടുണ്ട്. ക്രി.മു. 327 ഇന്ത്യയി വന്ന അലക്സാ ചക്രവത്തി സൈന്ധ് നദീതടത്തി ഒരു മാന്തോപ്പ് കണ്ടതായി രേഖപ്പെടുത്തിയിരിക്കുന്നു. മെഗസ്തനീസിന്റെ ഇഡിക്കയിലും പരാമശം ഉണ്ട്. ചൈനീസ് സഞ്ചാരിയായ ഹുയാങ് സാങ്ങായിരിക്കണം ഒരു പക്ഷേ മാമ്പഴം വിദേശ ശ്രദ്ധയാകഷിക്കാ കാരണം എന്ന് വിശ്വസിക്കപ്പെടുന്നു. ബുദ്ധന്‌ വിശ്രമിക്കാ ആമ്രധാരിക വലിയൊരു മാന്തോപ്പ് സമ്മാനിച്ചതായി ഫാഹിയാന്റേയും സുങ് യുന്റേയും സഞ്ചാരക്കുറിപ്പുകളി വായിക്കാം. ക്രി.വ. 902 നും 968 നും ഇടയി ജീവിച്ചിരുന്ന എബെ ഹാങ്കെലായിരുന്നു മാവിനേയും മാങ്ങയേയും പറ്റിയുള്ള വിവരങ്ങ രേഖപ്പെടുത്തിയ ആദ്യത്തെ പാശ്ചാത്യ സഞ്ചാരി. ഫ്രയ ജോദാനുസ് 1300 രചിച്ച മിറാബിലിസ് ഡിസ്ക്രിപ്റ്റാ ( അതിശയകരമായ വിവരങ്ങ) എന്ന ഗ്രന്ഥത്തിലും മാവിനെ പറ്റി വിവരിച്ചിരിക്കുന്നു. ഇബ്നു ബത്തൂത്തയും മാവിനെ വിട്ടു കളഞ്ഞിട്ടില്ല. വത്തേമയും ബാബോസയമ് തുടങ്ങി ഒട്ടനവധി സഞ്ചാരിക കേരളത്തിലെ വിദേശീയാധിപത്യകാലത്ത് മാങ്ങയെപറ്റി വിവരിച്ചിട്ടുണ്ട്. അക്കാലത്തൊന്നും യൂറോപ്യ രാജ്യങ്ങളി മാങ്ങയെ പറ്റി അറിവില്ലായിരുന്നു എന്ന് അവരുടെ പരാമശങ്ങളി നിന്ന് മനസ്സിലാക്കാം.
മുഗ ഭരണകാലം മാങ്ങായുടെ സുവണ്ണകാലമായിരുന്നു. ഏറ്റവും നല്ല ഇനങ്ങ തിരഞ്ഞെടുത്ത് നട്ടു വളത്തുന്നതി ബദ്ധശ്രദ്ധനായിരുന്നു അക്ബ. അദ്ദേഹം ഗുണസ്വഭാവങ്ങ അടിസ്ഥാനപ്പെടുത്തി മാങ്ങയെ ഇനം തിരിക്കാ ശ്രമം നടത്തി. അക്ബ ചക്രവത്തിക്ക് സ്വന്തമായി ദഭംഗക്കടുത്ത് ലാബാഗ് എന്ന് പേരി ഒരു ലക്ഷത്തോളം മാവുക ഉള്ള ഒരു തോപ്പ് ഉണ്ടായിരുന്നതായി 300 കൊല്ലങ്ങക്ക് ശേഷം അത് ചാസ് മാരീസ് എന്ന ഇംഗ്ലീഷുകാര സന്ദശിച്ച് അവയെപറ്റി വിവരിച്ചതായും രേഖക ഉണ്ട്.  എന്നാ മുഗ വംശസ്ഥാപകനായ ബാബ മാങ്ങയെ അത്രയൊന്നും മതിച്ചിരുന്നില്ല. പലരും അതിനെ പുകഴ്തുന്നത് അഹിക്കുന്നതിലേറെയാണെന്നാണ് ബാബ നാമയി അദ്ദേഹം എഴുതിയത്.

മാങ്ങയുടെ ഉത്ഭവത്തെപ്പറ്റി ഇന്നും ഏകാഭിപ്രായമില്ല. ഇന്ത്യക്ക് വടക്ക് കിഴക്ക മേഖലയിലാണ്‌ ഇത് ഉത്ഭവിച്ചതെന്നാണ്‌ പ്രബലമായ വിശ്വാസം. ദക്ഷിണേഷ്യയോ മലയ ദ്വീപസമൂഹങ്ങളോ ആയിരിക്കാമെന്നാണ്‌ കാഡോ അഭിപ്രായപ്പെടുന്നത്. പൂ‌വ്വേന്ത്യയോ ആസാമോ ലയ പ്രദേശമോ ആയിരിക്കാം എന്നാണ്‌ പോപനോവിന്റെ അഭിപ്രായം മാവിന്റെ ഉല്പത്തിയെക്കുറിച്ച് വിപുലമായ ഗവേഷണം നടത്തിയ എസ്.ആ. മുഖജിയുടെ അഭിപ്രായത്തി മാവിന്റെ ജനിതക രൂപമായ മാംജിഫെറ ബമ്മ, സയാം, ഇന്തോചൈന എന്നിവിടങ്ങളിലാവാം ഉത്ഭവിച്ചത് എങ്കിലും മാവിന്റെ സ്പീഷീസ് ആയ മാ‌ജിഫെറാ ഇഡിക്ക ആസ്സാം-ബമ്മാ പ്രദേശത്താവാം എന്നാണ്‌.മാങ്ങ അമേരിക്കയിലെ കാലിഫോണിയയി എത്തിയത് 1880- ആണ്‌
മാമ്പഴത്തെ നല്ലതും ചീത്തയുമായി വേതിരിച്ച് ആദ്യം രേഖപ്പെടുത്തിയത് അക്‌ബ ചക്രവത്തിയായിരുന്നു. അദ്ദേഹം അയി-ഇ-അക്ബാറിയി വിവരിച്ചിട്ടുണ്ട്. എങ്കിലും ശാസ്ത്രീയമായി ആദ്യമായി വഗീകരണം നടത്തിയത് വാട്ട് (Watt) ആണ് (1891). പിന്നീട് മാരീസ് (1902), വുഡ്‌ഹൗസ് (1909) എന്നിവരും വഗീകരണം നടത്തി. വുഡ്‌ഹൗസിന്റേത് പഴത്തിന്റെ ആകൃതിയെ അടിസ്ഥാനമാക്കിയുള്ള തരം തിരിവായിരുന്നു.
പിന്നീടെ വെസ്റ്റ (Wester)1915 ഇന്ത്യയിലെ മാവ് ഇനങ്ങളുടെ ഒരു സമ്പൂണ്ണ പട്ടിക ഉണ്ടാക്കി. ബോംബെ സംസ്ഥാനത്തെ 89 മാവിനങ്ങളെ ബർൺസും പ്രയാഗും ചേത്ത് വഗീകരിച്ചു. ഫ്ലോറിഡയി കൃഷി ചെയ്തു വരുന്ന മാവിനങ്ങളെ സ്റ്ററോക്ക് (1951) ഗീകരിച്ചു. മേ പറഞ്ഞ വഗീകരണങ്ങ എല്ലാം തന്നെ മാമ്പഴത്തിന്റെ സ്വഭാവത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്‌. എന്നാ മറ്റു ചില ഗവേഷക മാവിന്റെ വളച്ച, ഇല, പൂങ്കുല, പുഷ്പം എന്നീ കായിക സ്വഭാവങ്ങളെ അടിസ്ഥാനപ്പെടുത്തിയും വഗ്ഗീകരണം നടത്തി. പാപനോവ് പഴത്തിന്റെ സ്വഭാവം പൂങ്കുലയുടേയും പാശ്വീയങ്ങളുടേയും നിറവും, രോമിലതയും, വിത്തിലെ ഭ്രൂണസംഖ്യയും അടിസ്ഥാനപ്പെടുത്തി മാവുകളെ നാല്‌ പ്രധാന വഗ്ഗങ്ങളാക്കി തിരിച്ചു. മഗോബ, ഫോസോ സാന്റഷാ, കമ്പോഡിയാന എന്നിവയാണവ.

എളുപ്പം കേടുവരുന്ന പഴമാണ് മാങ്ങ. മൂത്ത് പറിച്ചാ ഒരാഴ്ചക്കുള്ളി അവ പഴുത്ത് പാകമാവാറുണ്ട്. പഴുത്ത് കഴിഞ്ഞാ ചില കീടങ്ങ വരുന്നതിനും പക്ഷികളും മറ്റും കൊത്തുന്നതിനും കാരണമാകാറുണ്ട്. കൃഷിയായി ചെയ്യുന്ന മാവുകളി വിപണിക്കനുസരിച്ച് അവ വിളവെടുക്കാറുണ്ട്. വേഗത്തി വിറ്റു തീരാത്തപ്പോ വൈകി പറിക്കുകയും ആവശ്യം കൂടുമ്പോ പറിച്ച് ചൂടുള്ള സഥലത്ത് വച്ച് പെട്ടെന്ന് പഴുപ്പിക്കുകയും ചെയ്യുന്നവരുണ്ട്. പഴുത്ത മാങ്ങക്ക് ചതവ് സംഭവിച്ചാ ആ ഭാഗം പെട്ടെന്ന് കേടുവരുന്നത് കാണാം.
പ്രതികൂല കാലാവസ്ഥയെ ചെറുക്കാ പ്രകൃത്യാ ഒരു മെഴുകിന്റെ ആവരണം മാങ്ങയി കാണുന്നുണ്ട്. എന്നാ ഇത് പഴുക്കുന്തോറും നഷ്ടപ്പെട്ടുകൊണ്ടിരിക്കും. ഇത് കാര്യക്ഷമമാക്കുവാനായി കൃത്രിമമായി മെഴുകിന്റെ ആവരണം മാങ്ങക്ക് നകാറുണ്ട്. ഇതിനായി മൈക്രോ ക്രിസ്റ്റലൈ, പാരഫി, കാറ്നോഅ മെഴുക്, സിസാ, കരിമ്പ് എന്നിവ ഉപയോഗിക്കാറുണ്ട്. കരിമ്പ് ഫാക്ടറികളി നിന്ന് ലഭിക്കുന്ന പ്രെസ്സ് മഡ് എന്ന മെഴുകുക ഇതിനായി ഉപയോഗിക്കുന്നുണ്ട്.

കുമി സംഹാരിയായ സോഡിയ്യം ഓതോഫീനൈ ഫിനേറ്റ് അനുവദനീയമായ അളവി മെഴുക് ആവരണത്തോട് ചേക്കുന്നത് ചീയലിനെ തടയുന്നതായി കണ്ടിട്ടുണ്ട്. ഇതിനു പകരം ട്രൈക്ലോറോഎതീ തയോ ടെട്രാതാമൈഡും ഉപയോഗിക്കുന്നുണ്ട്.

2015 ഡിസംബർ 5, ശനിയാഴ്‌ച

ലോകം കണ്ട ഏറ്റവും വലിയ സൈനിക ഓപ്പറേഷനുകള്‍

ഓപ്പറേഷന്‍ റോളിങ് തണ്ടര്‍

Operation Rolling Thunder
1965 കാലഘട്ടത്തിലെ അമേരിക്കവിയറ്റ്‌നാം യുദ്ധത്തില്‍ അമേരിക്ക വിയറ്റ്‌നാമിനുമേല്‍ നടത്തിയ തുടര്‍ച്ചയായ ബോംബാക്രമണത്തിന്റെ പേരായിരുന്നു ഓപറേഷന്‍ റോളിങ് തണ്ടര്‍. ‘തണ്ടര്‍’ എന്നതിനെ സൂചിപ്പിക്കുന്നത് വലിയ ബോംബ് വര്‍ഷിപ്പിക്കലിനെയും ‘റോളിങ് സൂചിപ്പൊക്കുന്നത് തുടര്‍ച്ച എന്നതുമാണ്. വടക്കന്‍വിയറ്റ്‌നാമിനെ തകര്‍ക്കുന്നതിനും ഒളിപ്പോരു നടത്തുന്ന വിയറ്റ്‌നാം അനുകൂലികളെ പുറത്തുചാടിക്കുന്നതിനുമായിരുന്നു അമേരിക്കയുടെ നിര്‍ത്താതെയുള്ള ബോംബാക്രമണം. ഏതാണ്ട് മൂന്ന് വര്‍ഷത്തോളം നീണ്ടുനിന്ന ‘റോളിങ് തണ്ടര്‍’ വടക്കന്‍വിയറ്റ്‌നാം ഭൂമിയെ പൂര്‍ണ്ണമായി നശിപ്പിച്ചിരുന്നു.
ഓപ്പറേഷന്‍  ഓവര്‍ലോര്‍ഡ്
Overlord
1944 ജൂണ്‍ 6, കടലില്‍ നിന്നും കരയിലേക്ക് ഉണ്ടായ എക്കാലത്തെയും വലിയ സൈനികാക്രമണം. ജര്‍മ്മനി കൈവശപ്പെടുത്തിയ പടിഞ്ഞാറന്‍ യൂറോപ്പ് പിടിച്ചെടുക്കുന്നതിനായി 1,60,000 സഖ്യകക്ഷി സൈനികരായിരുന്നു ഇംഗ്ലീഷ് കടല്‍ താണ്ടിവന്നത്. ഈ പട്ടാളനീക്കത്തിന്റെ ഔദ്യോഗികനാമമായിരുന്നു ‘ഓപറേഷന്‍ ഓവര്‍ലോര്‍ഡ്’. ഓവര്‍ലോര്‍ഡ് എന്നാല്‍ അര്‍ത്ഥമാക്കുന്നത് പൂര്‍ണ്ണാധികാരമുള്ള വ്യക്തി അല്ലെങ്കില്‍ സംഘം എന്നാണ്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ജര്‍മനി കരുത്തരായതുകൊണ്ടാണ് ഇതിന് ‘ഓപറേഷന്‍ ഓവര്‍ലോര്‍ഡ്’ എന്ന് നാമം നല്‍കിയത്. രണ്ടാം ലോകമഹായുദ്ധത്തിലെ വഴിത്തിരിവായി മാറിയ സൈനിക നടപടിയായിരുന്നു ഇത്. ‘ഓപറേഷന്‍ ഓവര്‍ലോര്‍ഡ്’നുശേഷമുണ്ടായ എല്ലാ പോരാട്ടത്തിലും സഖ്യകക്ഷികള്‍ വിജയിച്ചിരുന്നു.
ഓപ്പറേഷന്‍  സ്പാര്‍ട്ടന്‍ സ്‌കോര്‍പ്പിയണ്‍
Members of W Company Mortar Platoon, 1st Battalion, The Royal Regiment of Fusiliers, prepare to engage enemy targets after an intense evening of incoming fire on the front line just south of Basra.
ഗ്രീക്ക് ഇതിഹാസത്തിലെ ധീരയോദ്ധാകളാണ് സ്പാര്‍ട്ടനുകള്‍. മരണംവരെ പോരാടാനുള്ള ഉന്‍മുഖതയ്ക്ക് പേരുകേട്ടവരാണവര്‍. സ്‌കോര്‍പ്പിയണ്‍ അഥവ തേള്‍ ആവട്ടെ ഏത് ജീവിയെയും പലരീതിയില്‍ കൊല്ലാന്‍ കെല്പുള്ളവയും. 2003 കാലഘട്ടത്തില്‍ ഇറാഖില്‍ നടന്നിരുന്ന ആഭ്യന്തര യുദ്ധാനുകൂലികളെ ഒഴിപ്പിക്കുന്നതിനായി രൂപം നല്‍കിയ സൈനികനീക്കത്തിന്റെ പേരായിരുന്നു ‘ഓപറേഷന്‍ സ്പാര്‍ട്ടന്‍ സ്‌കോര്‍പ്പിയണ്‍’. രണ്ടു ബഹുലമായ കൊലയാളികളുടെ പേരുതന്നെ ഇതിന് നല്‍കിയതിന്റെ ഉദ്ദേശം എതിര്‍കക്ഷികളില്‍ ഭയമുളവാക്കാന്‍ വേണ്ടിയായിരുന്നു.
ഓപ്പറേഷന്‍  ക്രെസന്റ് വിന്‍ഡ്
Operation-Crescent-Wind
2001 സെപ്റ്റംബറില്‍ നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷം തൊട്ടടുത്ത മാസങ്ങളില്‍ തന്നെ അമേരിക്ക അഫ്ഗാനിസ്ഥാനില്‍ വ്യോമാക്രമണം നടത്തിയിരുന്നു; ‘ഓപറേഷന്‍ ക്രെസന്റ് വിന്‍ഡ്’ എന്ന നാമത്തില്‍. ക്രെസന്റ് എന്നാല്‍ ചന്ദ്രക്കല; അത് സൂചിപ്പിക്കുന്നത് ഇസ്ലാം മതത്തെയാണ്. ഇസ്ലാം മതതീവ്രവാദത്തിനെതിരെ അഫ്ഗാന്‍ വ്യോമമഞ്ചത്തില്‍ നടത്തിയ അക്രമണമായതിനാലാണ് അതിനെ ‘ഓപറേഷന്‍ ക്രെസന്റ് വിന്‍ഡ്’ എന്ന് വിളിച്ചത്.
ഓപറേഷന്‍ ഈഗിള്‍ ക്ലോ
Eagle
ഇറാനില്‍ പിടിയിലായിരുന്ന അമേരിക്കരെ രക്ഷിക്കുന്നതിനായി നടത്തിയ ധൗത്യമായിരുന്നു ഈഗിള്‍ ക്ലോ ഓപറേഷന്‍. എട്ട് ഹെലികോപ്റ്ററുകള്‍ അയച്ചായിരുന്നു നീക്കം. ഈഗിള്‍ അഥവ പരുന്ത് അമേരിക്കയുടെ ചിഹ്നവും ക്ലോ ഹെലികോപ്റ്ററുകളേയും സൂചിപ്പിക്കുന്നു. ഈ ധൗത്യം തികച്ചും പരാജയമായിരുന്നു.
ഓപ്പറേഷന്‍  അര്‍ജന്റ് ഫ്യൂരി
Urgent Fury
അമേരിക്കന്‍ സൈന്യം അത്യന്തം വേഗത്തില്‍ നടത്തിയ സൈനികനീക്കമായതിനാലാണ് ഇതിന് ‘ഓപറേഷന്‍ അര്‍ജന്റ് ഫ്യൂരി’ എന്ന് പേരിട്ടത്. ഗ്രെനാഡ ദ്വീപിലെ സൈനിക അട്ടിമറിക്കെതിരെ അമേരിക്കയും ചില കരീബിയന്‍ രാഷ്ട്രങ്ങളും ചേര്‍ന്ന് നടത്തിയ നീക്കമായിരുന്നു അത്.
ഓപ്പറേഷന്‍  വാലിയന്റ് ഗാര്‍ഡിയന്‍
Valiant
അമേരിക്ക- ഇറാഖ് യുദ്ധകാലത്ത് ഇറാഖില്‍ അകപെട്ട സൈനികരെ രക്ഷിക്കാനായി അമേരിക്ക അയച്ച സൈനികരുടെ ദൗത്യത്തിന്റെ പേരായിരുന്നു ഇത്. വാലിയന്റ് എന്നത് സത്യസന്ധതയെയും സഹപേരാളികളോടുള്ള അനുകമ്പയെയും സൂചിപ്പിക്കുന്നു. ദുരുതത്തിലായ പട്ടാളക്കാരെ രക്ഷിക്കാനായി അയിച്ച സൈന്യമായതുകൊണ്ടാണ് രക്ഷകര്‍ത്താവ് എന്ന അര്‍ത്ഥത്തില്‍ ഗാര്‍ഡിയന്‍ എന്ന് നാമകരണം ചെയ്തത്.
ഓപ്പറേഷന്‍  ഡസേര്‍ട്ട് സ്റ്റോം അഥവ മരുഭൂമിക്കാറ്റ്
Oil well fires rage outside Kuwait City in the aftermath of Operation Desert Storm.  The wells were set on fire by Iraqi forces before they were ousted from the region by coalition force.
മരുഭൂമികാറ്റെന്ന് സൂചിപ്പിക്കുന്നത് ഇറഖിന്റെ അക്രമണത്തെയായിരുന്നു. 1991 ലെ ഗള്‍ഫ് യുദ്ധത്തില്‍ ഇറാഖ് അക്രമണത്തെ അവസാനിപ്പിക്കാനായുള്ള നീക്കമായിരുന്നു ‘ഓപറേഷന്‍ ഡസേര്‍ട്ട് സ്റ്റോം’.
ഓപ്പറേഷന്‍  മാജിക്ക് കാര്‍പ്പറ്റ് അഥവ മാന്ത്രിക വിരിപ്പ്
Magic Cajrpet
രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിനുശേഷം യൂറോപ്പിലെ പല ഭാഗത്തുണ്ടായിരുന്ന അമേരിക്കക്കാരെ തിരികെകൊണ്ടുവരുന്നതിനായുള്ള ദൗത്യത്തിന്റെ പേരായിരുന്നു ‘ഓപറേഷന്‍ മാജിക്ക് കാര്‍പ്പറ്റ്’. യുദ്ധത്തിന്റെ ഭീകര അക്രപാളികളില്‍ നിന്നും നവജീവിതത്തിലേക്ക് കൂട്ടികൊണ്ട് വരുന്നതുകൊണ്ടായിരുന്നു മാന്ത്രിക വിരിപ്പ് എന്ന നാമം നല്‍കിയത്.