2015 ഒക്‌ടോബർ 18, ഞായറാഴ്‌ച

സോക്രട്ടീസ്

ലോകത്തെ പ്രമുഖ തത്ത്വചിന്തകനും സദാചാര ചിന്തയുടേയും പിതാവായാണ് സോക്രട്ടീസിനെ കണക്കാക്കുന്നത്. സോക്രട്ടീസ് ഉദ്ദേശം ബി.സി. 469 – 399 BC.ആഥെസിലെ ഒരു ശില്പിക്കും വയറ്റാട്ടിക്കും ജനിച്ച സോക്രട്ടീസ് ചെറുപ്പത്തിലേ സംഗീതവും ക്ഷേത്രഗണിതവും കായികകലയും അഭ്യസിച്ചു. സ്വയം രൂപപ്പെട്ട ഒരു ദാശനികനായിരുന്നു അദ്ദേഹം. ചെറുപ്പത്തി പിതാവിന്റെ തൊഴി തുടന്നു കൊണ്ടു പോയെങ്കിലും വിശുദ്ധമെന്നു താ കരുതിയ അധ്യയനാദ്ധ്യാപനങ്ങക്കു വേണ്ടി അദ്ദേഹം ശില്പവേല ഉപേക്ഷിച്ചു. ജീവിതത്തിന്റെ എല്ലാ സന്ദിഗ്ദ്ധ വഴിത്തിരിവുകളിലും വിശുദ്ധമായ ഒരു ജ്ഞാനം തന്നെ നയിച്ചിരുന്നതായി അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ജീവിത ചരിത്രം
ഏതാണ്ട് 470 ജൂ 4 ബി.സിയി ഗ്രീസിലെ ഏതെസി ജനിച്ച അദ്ദേഹത്തിന്റെ അച്ഛ സോഫ്രാനിസ്കസ് (Sophroniscus) എന്ന കൊത്തുപണിക്കാരനും അമ്മ ഫേനാരിത്ത എന്ന ഒരു ആയയും ആയിരുന്നു. സോക്രട്ടീസിന്റെ ബാല്യത്തെക്കുറിച്ച് അധികമൊന്നും അറിയില്ല. യൗവ്വനാരംഭത്തോടെ അദ്ദേഹം പട്ടണത്തിലെ ഒരു അറിയപ്പെടുന്ന വ്യക്തിയായി.
സ്വഭാവവിശേഷങ്ങ
മൂക്ക് പതിഞ്ഞ് കണ്ണ് ഉന്തിയ ഒരു അസുന്ദര രൂപമായിരുന്നത്രേ അദ്ദേഹത്തിന്റേത്. എന്നാലദ്ദേഹത്തിന്‌ അസാധാരണ ബുദ്ധി വിലാസമായിരുന്നു. അദ്ദേഹത്തോട് ഏതൊരു വിഷയത്തിലും വാദിച്ച് ജയിക്കാ ആരുമില്ലാതെയായി. സോക്രട്ടീസിനെപ്പോലെ ബുദ്ധിയുള്ളൊരാളുണ്ടോ എന്ന ചോദ്യത്തി ഇല്ല എന്നായിരുന്നു എല്ലാവരുടെയും ഉത്തരം. അദ്ദേഹം പട്ടണത്തിലെ പൊതുസ്ഥലത്ത് നിന്ന് ശരിയായിട്ടുള്ള ജീവിതരീതി എന്താണെന്ന് ആളുകളോട് വാദിച്ച് സമത്ഥിക്കും. എത്രയോ സാധനങ്ങളില്ലാതെ എനിക്ക് ജീവിക്കാ പറ്റുംഎന്നദ്ദേഹം പറയുമായിരുന്നു.

എല്ലാ തെറ്റുകളും വരുന്നത് അജ്ഞതയി നിന്നാണെന്നും ശരി ഏതെന്ന് ആളുകക്ക് ബോധ്യം വന്നാ തെറ്റുകളി നിന്നവ പിന്മാറുമെന്നും സോക്രട്ടീസ് വിശ്വസിച്ചു. നന്മ ജ്ഞാനമാ ണ്‌’. അദ്ദേഹം പറഞ്ഞു. ആരും മനഃപൂവ്വം തെറ്റു ചെയ്യുന്നില്ല. തെറ്റുക സഹിക്കുന്നതാ തെറ്റുക ചെയ്യുന്നതിനെക്കാ നന്ന്’. ജനങ്ങളോട് ഹൃദയം ശുദ്ധമാക്കാന് അദ്ദേഹം ആഹ്വാനം ചെയ്യുമായിരുന്നു. അദ്ദേഹം പറയും - നിങ്ങളെ സ്വയം മനസ്സിലാക്കാ ശ്രമിക്കുകഅദ്ദേഹം ഒരു ഗ്രന്ഥവും എഴുതിയില്ല. അദ്ദേഹത്തിന്റെ ഉപദേശങ്ങ ജനങ്ങക്കെത്തിച്ചുകൊടുത്തത് അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന പ്ലേറ്റോ ആയിരുന്നു. തന്റെ ഉപദേശങ്ങളിലൂടെ അദ്ദേഹം ജനങ്ങളി ആത്മവിശ്വാസം ജനിപ്പിച്ച് അത് വദ്ധിപ്പിച്ചു. ശിഷ്യഗണങ്ങ ധാരാളം അദ്ദേഹത്തിനുണ്ടായി.
അന്ത്യകാലം
ഏതസിലെ ഭരണാധികാ‍രികക്ക് അദ്ദേഹത്തിന്റെ പ്രശസ്തിയും ഉപദേശങ്ങളുമൊന്നും ഇഷ്ടമായില്ല.അസൂയനിമിത്തം അവ പറഞ്ഞു പരത്തി സോക്രട്ടീസ് ഏതസിലെ യുവാക്കളെ വഴിതെറ്റിക്കുന്നുവെന്ന്. ഒടുക്കം അവ സോക്രട്ടീ‍സിനെ ജയിലി അടച്ചു. എന്നാ തന്റെ ലക്ഷ്യങ്ങളെ പിന്തുടരുന്ന കാര്യത്തി സോക്രട്ടീസ് ഉറച്ചു നിന്നു. ജയിലി കിടക്കുമ്പോഴും അദ്ദേഹം ആത്മാവ് നശിക്കാത്തതാണ്എന്ന് പഠിപ്പിച്ചു കൊണ്ടിരുന്നു. ഒടുവി ഭരണാധികാരികക്ക് കടുത്ത വിദ്വേഷമുണ്ടായി. അവ അദ്ദേഹത്തിന് മരണശിക്ഷ വിധിച്ചു. അദ്ദേഹത്തെ അതൊട്ടും കുലുക്കിയില്ല. ഹെം‌ലക്ക് (Hemlock) എന്ന വിഷം അദ്ദേഹത്തെ കുടിപ്പിച്ചു. പുഞ്ചിരിയോടെ അദ്ദേഹമത് കുടിച്ചു. ചുറ്റും നിന്ന അദ്ദേഹത്തിന്റെ സുഹൃത്തുക്ക പൊട്ടിക്കരഞ്ഞപ്പോഴും മരിക്കുന്നതു വരെ സോക്രട്ടീ‍സിന്റെ ചിരി മാഞ്ഞില്ല.


പാശ്ഛാത്യ ചിന്താലോകത്തിന് സോക്രട്ടീസ് നകിയ ഏറ്റവും വലിയ സംഭാവന ഡയലോജിക്ക മെത്തേഡ് ഓഫ് എക്വയറി ആയിരിക്കും.നന്മ, നീതി തുടങ്ങി യഥാത്ഥ നിവചനമില്ലാതെ ഉപയോഗിക്കുന്ന ഈ സങ്കപ്പങ്ങളെ കുറിച്ച് പരിശോധിക്കാ ഉപയുക്തമായതാണ് സോക്രട്ടീസിറെ മെത്തേഡ് ഓഫ് ഇലങ്കോസ്.




 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ